2011, ഡിസംബർ 11, ഞായറാഴ്‌ച

മുല്ലപ്പെരിയാറ്

മുല്ലപ്പെരിയാറ് ഒരു അണക്കെട്ടൂ മാത്രമാണോ? ആയിരുന്നു ഏതാണ്ടു ഒരന്‍പതാണ്ട് മുന്‍പു. ഇന്നു അതൊരു ഭയമായിരിക്കുന്നു. അപ്പൂറവും ഇപ്പുറവും. ജീവനും ജീവിതവും തന്നെ വിഷയം. തമിഴു നാട്ടില്‍ നിന്നു വളരെ ഏറെ വസ്തുക്കള്‍ വാങ്ങുന്ന മലയാളിക്കു പതിവു പോലെ ആശങ്ക. അതാണു ചിലറ് മുതലെടുക്കുന്നതു. മാട്ടിറച്ചി കഴിക്കുന്ന മലയാളി അതുപേക്ഷിച്ചാല്‍. ആ ജന്തുക്കള്‍ ആ നാട്ടില്‍ കിടന്നു ചാകും, നാടു നാറും. ഇറച്ചിക്കോഴിയായാലും ഇതു തന്നെ ഭവിക്കും. നിങ്ങള്‍ക്കതിനു കഴിയുമോ? എങ്കില്‍ ഇപ്പോള്‍ തുടങ്ങുക. അവിടുന്നുണ്ടാകുന്ന എല്ല പ്രശ്നവും തീരും. ഇതു സത്യം.സത്യം.